¡Sorpréndeme!

തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആഞ്ഞടിച്ച് ഗഡ‍്കരി | Oneindia Malayalam

2018-12-26 94 Dailymotion

Nitin Gadkari says party chief responsible for political defeat, two days after 'leadership should own defeat' remark
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപിയില്‍ തുറന്ന പോര്. എംഎല്‍എമാരുടേയും എംപിമാരുടേയുംമോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ചാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനാണെന്ന കേന്ദ്രമന്തി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുള്ളത്.